കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. 300 കോടിയാണ് ചിത്രം വരുമാനം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലേറെ കളക്ഷന്‍ നേടി. കേരളത്തില്‍ നിന്ന് 30 കോടിയിലേറെ വരുമാനം സ്വന്തമാക്കി വിക്രം എല്ലാ ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ക്കുമെന്നാണ് നടന്‍ ഉദയനിധി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്

    


നടന്‍ ചിരഞ്ജീവിയ്‌ക്കൊപ്പം കമല്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു. കമലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വിക്രം...